1. ഒമാൻ റസിഡന്റ് കാർഡുള്ള യാത്രക്കാരെ മാത്രമേ ഈ വിമാനത്തിൽ കയറാൻ അനുവദിക്കൂ
2. ഒമാനിലെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയുടെ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
3. 466 പുതിയ COVID-19 കേസുകളും 13 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.