1. ഒമാനിൽ, രണ്ട് കമ്പനികൾക്ക്, ഐടി സേവന ദാതാക്കുളള അംഗീകാരം നല്‍കി.
2. രാസവസ്തുക്കളുടെ സുരക്ഷിതമല്ലാത്ത ഗതാഗതത്തിനു, പിഴ ഈടാക്കുന്നത് കൂടാതെ ജയിൽ ശിക്ഷയും.
3. 363 പുതിയ COVID-19 കേസുകളും 9 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.